ആലുവ: കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകില്ലെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്റെ നിലപാടിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സുരേന്ദ്രന് നിയമം അനുസരിക്കാന്‍ ബാധ്യതയുണ്ട്. ആലങ്ങാട് ഗര്‍ഭിണിയായ യുവതി സ്ത്രീധനത്തെ ചൊല്ലി ആക്രമണത്തിനിരയായ സംഭവത്തില്‍ പോലീസ് കാര്യമായി ഇടപെടുന്നില്ല. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here