കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ ശ്രീജിത്തിനെ സിപിഎം പുറത്താക്കി. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടി. വളയം വണ്ണാര്‍ക്കണ്ടി ബ്രാഞ്ച് കമ്മിറ്റി അംഗവും ദേശാഭിമാനി ജീവനക്കാരനുമാണ് ശ്രീജിത്ത്. ലോക്കല്‍ കമ്മിറ്റിയുടെ തീരുമാനം ഏരിയാ കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയച്ചു. പാര്‍ട്ടി വിശദീകരണം ചോദിക്കുകയോ നടപടിയെ കുറിച്ച് ഔദ്യോഗികമായി അറിയിക്കുകയോ ചെയ്തില്ലെന്ന് ശ്രീജിത്ത് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here