കണ്ണൂരില്‍ പരസ്യ കശാപ്പ് നടത്തി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ നടപടി

0
3

തിരുവനന്തപുരം: കണ്ണൂരില്‍ പരസ്യ കശാപ്പ് നടത്തി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ ദേശീയ നേതൃത്വത്തിന്റെ നടപടി . കണ്ണൂർ പാർലമെന്റ്‌ യൂത്ത് കോൺഗ്രസ് പ്രസിഡന്റ്‌ റിജിൽ മാക്കുറ്റിയടക്കം മൂന്ന് പേരെയാണ് സസ്പെൻഡ് ചെയ്തത്. ജോസി കണ്ടത്തിൽ, സറഫുദീൻ എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ട മറ്റ് രണ്ട് പേർ. ഇവരുടെ കോണ്‍ഗ്രസ് അംഗത്വം സസ്‌പെന്‍ഡ് ചെയ്തതായി കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here