ബി.ജെ.പി കൂട്ടുകെട്ട് അവസാനിച്ച് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന

0

മുംബൈ: ബി.ജെ.പിയുമായുള്ള 29 വര്‍ഷം പിന്നിട്ട കൂട്ടുകെട്ട് ശിവസേന അവസാനിപ്പിക്കുന്നു. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്ന് ദേശീയ നിര്‍വാഹക സമിതി യോഗത്തിനുശേഷം ശിവസേന വ്യക്തമാക്കി. അടുത്ത വര്‍ഷത്തെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്നും ശിവസേന വ്യക്തമാക്കി. പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറയുടെ മകന്‍ ആദിത്യ താക്കറയെ ദേശീയ എക്‌സിക്യൂട്ടീവില്‍ അംഗമാക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here