എസ്.എഫ്.ഐ: പ്രസിഡന്റായി വിനീഷ് സെക്രട്ടറിയായി സച്ചിന്‍ ദേവ്

0

കൊല്ലം: ഇടത് വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐയുടെ പുതിയ പ്രസിഡന്റായി തിരുവനന്തപുരത്തുനിന്നുള്ള വി.എ. വിനീഷിനെയും സെക്രട്ടറിയായി കോഴിക്കോട് നിന്നുള്ള സച്ചിന്‍ ദേവിനെയും തെരഞ്ഞെടുത്തു. പുതിയ പോരാട്ടങ്ങള്‍ക്ക് സംഘടനയെ ശക്തിപ്പെടുത്തുമെന്ന് ഇരുവരും പിന്നീട് പറഞ്ഞു. 83 അംഗ സംസ്ഥാന കമ്മിറ്റിയെയും 19 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിനെയും തെരഞ്ഞെടുത്തിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here