തലസ്ഥാനത്ത് ആര്‍.എസ്.എസ്. ഡി.വൈ.എഫ്.ഐ സംഘര്‍ഷം

0
16

തിരുവനന്തപുരം: ഡി.വൈ.എഫ്്.ഐ പതാക ദിനവുമായി ബന്ധപ്പെട്ട് മണികണ്‌ഠേശ്വരത്ത് ആര്‍.എസ്.എസ. -ഡി.വൈ.എഫ്.ഐ സംഘര്‍ഷം. മണികണ്‌ഠേശ്വരം ക്ഷേത്രത്തിനു സമീപമാണ് സംഘര്‍ഷമുണ്ടായത്.

ഡി.വൈ.എഫ്.ഐയുടെ പതാക ദിനത്തിലെ പതാക സ്ഥാപിക്കലുമായി ബന്ധപ്പെട്ട തര്‍ക്കവും പതാക എടുത്തുകളഞ്ഞതുമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ പരുക്കേറ്റ ഡി.വൈ.എഫ്.ഐ ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചും ഏതാനും പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here