ബി.ജെ.പി പദയാത്രക്ക് ബദലായി പ്രചരണ ജാഥകളുമായി എല്‍.ഡി.എഫ്

0
6

തിരുവനന്തപുരം: സംസ്ഥാനത്ത് ബി.ജെ.പി സംഘടിപ്പിക്കാന്‍ പോകുന്ന പദയാത്രക്ക് ബദലായി പ്രചരണ ജാഥകളുമായി എല്‍.ഡി.എഫ്. ഒക്ടോബര്‍ ആദ്യവാരം  തെക്കന്‍, വടക്കന്‍ മേഖലാ ജാഥകള്‍ സംഘടിപ്പിക്കാനാണ്  ഇടതുമുന്നണി യോഗത്തിന്റെ തീരുമാനം. ബി.ജെ.പി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളും യു.ഡി.എഫിന്റെ അവസരവാദ രാഷ്‌ട്രീയവും തുറന്നുകാട്ടുകയാണ് ജാഥയുടെ ലക്ഷ്യമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here