ഡല്‍ഹി: ബി.ഡി.ജെ.എസ്. ചെയര്‍മാന്‍ തുഷാര്‍ വെള്ളാപള്ളിക്ക് രാജ്യസഭാ സീറ്റ്. ഉത്തര്‍പ്രദേശില്‍ നിന്നും തുഷാറിനെ മത്സരിപ്പിക്കാന്‍ ബി.ജെ.പി തീരുമാനിച്ചു. എന്‍.ഡി.എയില്‍ ഘടകക്ഷികളായ മറ്റു പാര്‍ട്ടികള്‍ക്കും വിവിധ കോര്‍പ്പറേഷനുകളില്‍ പദവികള്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, തീരുമാനത്തെക്കുറിച്ച് അറിവില്ലെന്നാണ് ബി.ഡി.ജെ.എസ്. നേതൃത്വത്തിന്റെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here