പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലേക്കെന്ന് സൂചന

0
1

ഡല്‍ഹി: പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ ആലോചന. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 75-ാം വാര്‍ഷികം ചര്‍ച്ച ചെയ്യാന്‍ കൂടിയ പ്രവര്‍ത്തക സമിതി യോഗത്തിനുശേഷം മുതിര്‍ന്ന നേതാക്കളുമായി സോണിയാ ഗാന്ധി ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ക്കിംഗ് പ്രസിഡന്റായി പ്രിയങ്കയെ നിയോഗിക്കുന്നതു സംബന്ധിച്ചാണ് ആലോചനകള്‍ നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here