ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് ചൂടിലമര്‍ന്നിരിക്കുന്ന ചെങ്ങന്നൂരില്‍ രാഷ്ട്രീയ സംഘര്‍ഷം. ചെങ്ങന്നൂര്‍ പാണ്ടനാട് മുറിയായിക്കരയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ മൂന്നു പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവര്‍ നേരത്തെ ബി.ഡി.ജെ.എസ്. പ്രവര്‍ത്തകരായിരുന്നു. ഇവരെ ചെങ്ങന്നൂ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here