പണപ്പിരിവിന്‍റെ പേരില്‍ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെതിരെ കേസ് എടുത്തു

0

കൊല്ലം: പണപ്പിരിവിന്‍റെ പേരില്‍ വ്യാപാരിയെ ഭീഷണിപ്പെടുത്തിയ കേസില്‍ ബിജെപി കൊല്ലം ജില്ല നേതാവിനെതിരെ കേസ് എടുത്തു. കൊല്ലം ജില്ല കമ്മിറ്റി അംഗമായിരുന്ന സുഭാഷിനെതിരെയാണ് കേസ് എടുത്തത്. ചവറപോലീസാണ് കേസ് എടുത്തത്. കുപ്പിവെള്ള വ്യാപാരിയായ മനോജാണ് സുഭാഷിനെതിരെ പരാതി നല്‍കിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here