കൊലവിളിയെ പുച്ഛിച്ചു തള്ളുന്നുവെന്ന് പിണറായി വിജയന്‍

0
1

തിരുവനന്തപുരം: മധ്യപ്രദേശിലെ ആര്‍.എസ്.എസ് നേതാവ് ചന്ദ്രാവത്തിന്റെ വധഭീഷണി പുച്ഛിച്ചു തള്ളുന്നുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ പോസ്റ്റ്

മധ്യപ്രദേശിലെ ഒരു സംഘ പരിവാര്‍ നേതാവ് പ്രസംഗിച്ചതില്‍, പിണറായി വിജയന്റെ തല കൊയ്യുന്നതിന് ഇനാം പ്രഖ്യാപിച്ചു എന്ന വാര്‍ത്ത കണ്ടു. ആര്‍എസ്എസ് പലരുടെയും തല എടുത്തിട്ടുണ്ട്; അതു കൊണ്ട് വഴി നടക്കാതിരിക്കാന്‍ ആവില്ലല്ലോ. കൊലവിളിയെ പുച്ഛിച്ച് തള്ളുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here