യോജിക്കാന്‍ കഴിയാവുന്ന കക്ഷികളുമായി തിരഞ്ഞെടുപ്പില്‍ കൂട്ടുകെട്ടെന്ന് പിണറായി വിജയന്‍

0
4

കോഴിക്കോട്: നയപരമായി യോജിക്കാന്‍ കഴിയാവുന്ന കക്ഷികളുമായി തിരഞ്ഞെടുപ്പില്‍ കൂട്ടുകെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് രംഗത്ത് കൃത്യമായ നയവ്യക്തത വേണമെന്നും ആ നയവ്യക്തതയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രിയ കൂട്ടുകെട്ട് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

LEAVE A REPLY

Please enter your comment!
Please enter your name here