പ്രതിപക്ഷ ബളഹം, സഭ ഇന്നത്തേക്കു പിരിഞ്ഞു

0

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നും പിരിഞ്ഞു. ശബരിമല വിഷയത്തില്‍ എം.എല്‍.എമാര്‍ നടത്തുന്ന സത്യാഗ്രഹം പത്തുദിവസം പിന്നിട്ട സാഹര്യത്തില്‍ ചര്‍ച്ചയ്ക്കു സര്‍ക്കാര്‍ തയാറാകണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ ബഹളം തുടങ്ങിയത്. ചോദ്യോത്തരവേള തുടങ്ങിയ വേളയ ഉടന്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായി അവര്‍ സ്പീക്കറുടെ ഡയസിനു മുന്നിലെത്തുകയായിരുന്നു. സ്്പീക്കറുടെ കടുത്ത ഭാഷയിലുള്ള വിമര്‍ശനമുണ്ടായിട്ടും പ്രതിഷേധം തുടര്‍ന്നു. ബഹളം നിയന്ത്രണാതീതമായതോടെ ചോദ്യോത്തര വേള നിര്‍ത്തിവച്ച് സഭ പിരിഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here