മാണി യു.ഡി.എഫിനൊപ്പം നില്‍ക്കണമെന്ന് ഉമ്മന്‍ ചാണ്ടി

0

ചെങ്ങന്നൂ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം യു.ഡി.എഫിനൊപ്പം നില്‍ക്കണമെന്നാണ് ആഗ്രഹമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചെങ്ങന്നൂരില്‍ നടക്കാന്‍ പോകുന്നത് യു.ഡി.എഫ്- എല്‍.ഡി.എഫ് ഏറ്റുമുട്ടലാണ്. ഒരു തവണയെങ്കിലും ചെങ്ങന്നൂരില്‍ പോയി മടങ്ങി വരുന്നവര്‍ക്ക് വിജയകുമാറിന്റെ വിജയം സുനിശ്ചിതമാണെന്ന് മനസിലാകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here