ഡല്‍ഹി: ബന്ധു നിയമന വിവാദത്തില്‍ ഇ.പി. ജയരാജനും പി.കെ. ശ്രീമതിക്കും താക്കീത്. ഇരുവർക്കും താക്കീത് നല്‍കാന്‍ കേന്ദ്ര കമ്മറ്റിയോഗത്തിലാണ് തീരുമാനമായത്. നേരത്തെ ഇക്കാര്യത്തില്‍ ഇ.പി. ജയരാജനും പി.കെ ശ്രീമതിയ്ക്കും വീഴ്ച പറ്റിയതായി സംസ്ഥാന ഘടകം വിലയിരുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here