എന്‍.ഡി.എക്ക് ജയം, ഹരിവംശ് നാരായണ്‍ സിംഗ് രാജ്യസഭാ ഉപാദ്ധ്യക്ഷന്‍

0

ഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷസ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജെ.ഡി.യു അംഗം ഹരിവംശ് നാരായണ്‍ സിംഗിന് വിജയം. കോണ്‍ഗ്രസിന്റെ ബി.കെ. ഹരിപ്രസാദിനെ പരാജയപ്പെടുത്തിയാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ വിജയം.

ഹരിപ്രസാദിന് 105 വോട്ടും ഹരിവംശ് നാരായണ് 125 വോട്ടും ലഭിച്ചു. ബി.ജെ.ഡിയും ടി.ആര്‍.എസും എന്‍.ഡി.എയ്ക്ക് വോട്ടു ചെയ്തു. വൈ.എസ്.ആര്‍ കോണ്‍ഗ്രസും ആം ആദ്മി പാട്ടിയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here