തോമസ് ചാണ്ടി ഗതാഗത മന്ത്രിയാകും

0
4

തിരുവനന്തപുരം: എ.കെ ശശീന്ദ്രന്റെ പകരക്കാരനായി തോമസ് ചാണ്ടി ഗതാഗത മന്ത്രിയാകും. ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഒരു സ്വകാര്യ ചാനല്‍ നടത്തിയ സ്റ്റിങ് ഓപറേഷനിലൂടെ അശ്ലീല ഫോണ്‍ സംഭാഷണം ചോര്‍ത്തിയതിനെ ത്തുടര്‍ന്നാണ് ഗതാഗത മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്‍ രാജി വച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here