ശശീന്ദ്രനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കണമെന്ന് എന്‍.സി.പി ആവശ്യപ്പെട്ടു

0
4

ഡല്‍ഹി: ഫോണ്‍വിളി കേസില്‍ കുറ്റവിമുക്തനായ എ.കെ ശശീന്ദ്രനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കണമെന്ന് എന്‍.സി.പി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മുഖ്യമന്ത്രി പിണറായി വിജയന് നാളെ കത്തയക്കും. ശശീന്ദ്രന്‍ കുറ്റവിമുക്തനായതോടെ മന്ത്രിസ്ഥാനത്തിന് അര്‍ഹനാണെന്ന് ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗം വിലയിരുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here