വിജയം സദ്ഭരണത്തിന്റെയും വികസനത്തിന്റെയും ഫലം: മോദി

0

ഡല്‍ഹി: ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും തെരഞ്ഞെടുപ്പ് വിജയം ബി.ജെ.പിയുടെ സദ്ഭരണത്തിന്റെയും വികസനത്തിന്റെയും ഫലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തെ സല്യൂട്ട് ചെയ്യുന്നു. അവരുടെ ശ്രമങ്ങളാണ് പാര്‍ട്ടിയുടെ വലിയ വിജയത്തിനു കാരണമായതെന്നും മോദി പറഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here