മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി. അധ്യക്ഷന്‍

0

തിരുവനന്തപുരം: കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി മുല്ലപ്പളളി രാമചന്ദ്രനെ ഹൈക്കമാന്റ് നാമനിര്‍ദേശം ചെയ്തു. ബന്നി ബഹനാനെ യു.ഡി.എഫ് കണ്‍വീനറാക്കും. കെ.സുധാകരന്‍, എം.ഐ. ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെ വൈസ് പ്രസിഡന്റുമാരാക്കിക്കൊണ്ടുമാണ് അഴിച്ചുപണി. ച്രാരണ വിഭാഗം അധ്യക്ഷസ്ഥാനം കെ. മുരളീധരനാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here