രാജ്യസഭാംഗത്വം രാജിവയ്ക്കുമെന്ന് വീരന്ദ്രകുമാര്‍

0

കോഴിക്കോട്: രാജ്യസഭാംഗത്വം രാജിവയ്ക്കുമെന്ന് ജെ.ഡി.യു സംസ്ഥാന അധ്യക്ഷന്‍ എം.പി വീരന്ദ്രകുമാര്‍ എം.പി. തീരുമാനം ശരത് യാദവിനെ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മൂന്നു ദിവസത്തിനകം ഡല്‍ഹിയിലെത്തി രാജിക്കത്ത് കൈമാറും. ഭാവി നിലപാട് ശരദ് യാദവുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും രാജി യു.ഡി.എഫിനെ രക്ഷിക്കാനാണെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here