അയോഗ്യരാക്കി, വിമതര്‍ സുപ്രീം കോടതിയിലേക്ക്

0

ബംഗളൂരു: സര്‍ക്കാരിനു പിന്തുണ പിന്‍വലിച്ച കോണ്‍ഗ്രസ് ജെഡിഎസ് അംഗങ്ങളെ അയോഗ്യരാക്കി സ്പീക്കര്‍. സ്പീക്കറുടെ നടപടി സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയാണെന്ന് ആരോപിച്ച വിമതര്‍ തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിക്കും. യെദ്യൂരപ്പ സര്‍ക്കാര്‍ തിങ്കളാഴ്ച വിശ്വാസവോട്ട് നേടാനുള്ള പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കും.

14 പേരെയാണ് ഞായറാഴ്ച സ്പീക്കര്‍ അയോഗ്യരാക്കിയത്. നേരത്തെ മൂന്നു വിമതരെ അയോഗ്യരാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here