പ്രിയങ്കരിയാകാന്‍ പുതുമുഖം കാട്ടി മിരായ വാധ്‌ര

0

ഗാന്ധികുടുംബത്തെവിട്ട് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മറ്റൊരുമുഖമില്ല. കുടുംബാധിപത്യമെന്നെല്ലാം അധിക്ഷേപിക്കുമ്പോഴും ചെറുക്കുട്ടികള്‍ വലുതാകുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശവുമാണ്.

കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി വാധ്‌ര കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവച്ച മകളുടെ ചിത്രമാണ് പ്രവര്‍ത്തകര്‍ക്ക് ആവേശം തീര്‍ത്തത്. പതിനാറുകാരിയായ മകള്‍ മിരായ വാധ്‌രയുടെ ചിത്രമാണ് പ്രിയങ്ക പങ്കുവച്ചത്.

തനിക്ക് എല്ലാദിവസവും ഡോട്ടേഴ്‌സ് ഡേയാണ് എന്നാണ് പ്രിയങ്ക കുറിച്ചത്. മഞ്ഞില്‍ കളിക്കുന്ന മിരായയുടെ ചിത്രം ഇതിനകം നവമാധ്യമങ്ങളില്‍ തരംഗമായിട്ടുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here