പ്രകാശ് ജാവ്‌ദേക്കറുടെ അകമ്പടി വാഹനത്തില്‍ കാര്‍ ഇടിച്ചു

0

തിരുവല്ല: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെങ്ങന്നൂരിലെ കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കറുടെ അകമ്പടി വാഹനത്തിനു പിന്നില്‍ കാര്‍ ഇടിച്ചു. കാര്‍ ഡ്രൈവര്‍ പന്തളം ചേരിക്കല്‍ സ്വദേശി ലനിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈകുന്നേരം മൂന്നോടെ പന്തളം കുളനടയ്ക്കു സമീപമാണ് അപപകടം. സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടെന്ന് ബി.ജെ.പി ആരോപിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here