ആരോഗ്യനില മോശം, പരീക്കര്‍ ഒഴിഞ്ഞേക്കും

0

പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില മോശമായി തുടരുന്നു. ജോലി ചെയ്യാനുള്ള ബുദ്ധിമുട്ട് പരീക്കര്‍ ബി.ജെ.പി ദേശീയ നേതൃത്വത്തെ അറിയിച്ചു.

ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി പരീക്കര്‍ സംസാരിച്ചതായിട്ടാണ് സൂചന. പകരം സംവധാനം കണ്ടെത്തുന്നതിന്റെ ഭാഗമായി പരീക്കര്‍ തിങ്കളാഴ്ച പ്രത്യേക സംഘത്തെ മകന്ദ്ര നേതൃത്വം ഗോവയിലേക്ക അയക്കുമെന്നാണ് വിവരം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here