തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാറിനെതിരായ വിധിയെഴുത്തല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്.ഡി.പി.ഐയും വെൽഫയർ പാർട്ടിയും കൂടിച്ചേർന്നിട്ടും യു.ഡി.എഫിന് നേട്ടമുണ്ടാക്കാനായില്ലെന്നും പിണറായി കൂട്ടിച്ചേർത്തു.

മലപ്പുറത്ത് കടുത്ത മത്സരം നടന്നതിനാലാണ് യു.ഡി.എഫിന് വലിയ വിജയം നേടാൻ കഴിയാകഴിയാതെ പോയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഈ പ്രാവശ്യം എൽ.ഡി.എഫിന് വോട്ടു ശതമാനം വർധിച്ചു. ബി.ജെ.പിയുടെ വോട്ടിങ് ശതമാനം പിറകോട്ട് പോയി.

LEAVE A REPLY

Please enter your comment!
Please enter your name here