മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായി

0
5

കൊല്ലം: സുരക്ഷാ ചെലവുകള്‍ക്കായി 15 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് ബംഗലൂരു പൊലിസ് ആവശ്യപ്പെട്ടതോടെ പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായി. തനിക്ക് ഇത്രയും തുക കെട്ടിവയ്ക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ലെന്നാണ് മഅ്ദനി പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here