എം ജി സർവ്വകലാശാല: എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം

0
3

തിരുവനന്തപുരം: എം ജി സർവ്വകലാശാലയ്ക് കീഴിലുള്ള കോളേജുകളിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ ക്ക് ഉജ്ജ്വല വിജയം.ആകെ തിരഞ്ഞെടുപ്പ് നടന്ന 132 കോളേജുകളിൽ 127 ലും യൂണിയന്‍ ഭരണം നേടിക്കൊണ്ടാണ് ഉജ്ജ്വല വിജയം കൈവരിച്ചത്. എം.എസ്.എഫ് , കെ.എസ്.യു, എ.ബി.വി.പി സംഘടനകളെ തൂത്തെറിഞ്ഞുകൊണ്ടാണ് എസ്.എഫ്.ഐ മികച്ച വിജയം കൈവരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here