മുന്നണി വിപുലീകരണം, എല്‍.ഡി.എഫ് യോഗം വ്യാഴാഴ്ച

0

തിരുവനന്തപുരം:കാല്‍നൂറ്റാണ്ടായി എല്‍.ഡി.എഫുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഐ.എന്‍.എല്‍.എല്‍ മുതല്‍ അടുത്തിടെ മുന്നണി മാറ്റം നടത്തിയ വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിവരെ… ഇടതു മുന്നണി വിപുലീകരിക്കാന്‍ സി.പി.എം സംസ്ഥാന സമിതി തീരുമാനിച്ചതോടെ എല്ലാവരും പ്രതീക്ഷയിലാണ്.

ഏതൊക്കെ പാര്‍ട്ടികളെ ഉള്‍പ്പെടുത്തണമെന്നു തീരുമാനിക്കാന്‍ വ്യാഴാഴ്ച ഇടതുമുന്നണി യോഗം ചേരും. സി.പി.എം, സി.പി.ഐ, ജനതാദള്‍ എസ്, എന്‍.സി.പി, കോണ്‍ഗ്രസ് എസ്, കേരളാ കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗം എന്നീ പാര്‍ട്ടികളാണു നിലവില്‍ ഇടതുമുന്നണിയിലുള്ളത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here