കണ്ണൂര്‍ കൂത്തുപറമ്പിലെ കൊലപാതകം: ഐ.എസ്. ബന്ധമാരോപിച്ച് കുമ്മനം

0
3

കണ്ണൂര്‍:  എ.ബി.വി.പി. പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ഐ.എസ്. ബന്ധമുണ്ടെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇടതുപക്ഷം ഭരണത്തിലെത്തിയ ശേഷം നടക്കുന്ന ആറാമത്തെ രാഷ്ട്രീയ കൊലപാതകമാണിത്. ഐ.എസ്. ഭീകരപ്രവര്‍ത്തനത്തിന്റെ കേന്ദ്രമായി കണ്ണൂര്‍ മാറിയിരിക്കുകയാണെന്നും കുമ്മനം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here