കെ.പി.സി.സി പ്രസിഡന്‍റാനാകാനില്ലെന്ന് ഉമ്മൻ ചാണ്ടി

0

ഡൽഹി: കെ.പി.സി.സി പ്രസിഡന്‍റാനാകാനില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇക്കാര്യം ഹൈകമാൻഡിനെ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുമായി വിഷയം ചർച്ച ചെയ്തു. പ്രവര്‍ത്തന രംഗത്തുനിന്ന് താന്‍ മാറിനില്‍ക്കില്ല. ഏതെങ്കിലും സ്ഥാനം സ്വീകരിച്ച് പ്രവര്‍ത്തിക്കേണ്ടന്നാണ് തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധി അനുകൂലമാകാത്ത സാഹചര്യത്തിലെടുത്ത തീരുമാനമാണത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here