ഡല്‍ഹി: കെ.പി.സി.സി. ഭാരവാഹി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു. 23 ജനറല്‍ സെക്രട്ടറിമാര്‍, നാലു വൈസ് പ്രസിഡന്റുമാര്‍, 28 നിര്‍വാഹക സമിതി അംഗങ്ങള്‍ എന്നിവരടക്കം 56 അംഗങ്ങളാണുള്ളത്. പ്രതാപ ചന്ദ്രനാണ് ട്രഷറര്‍.

വൈസ് പ്രസിഡന്റുമാര്‍: എന്‍. ശക്തന്‍, വി.ടി. ബല്‍റാം, വി.പി. സജീന്ദ്രന്‍, വി.ജെ. പൗലോസ്. ദീപ്തി മേരി വര്‍ഗീസ്, കെ.എ. തുളസി, അലിപ്പറ്റ ജമീല എന്നീ വനിതകള്‍ അടക്കമാണ് 28 ജനറല്‍ സെക്രട്ടറിമാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here