തിരുവനന്തപുരം: പുതുതായി തിരഞ്ഞെടുക്കപ്പെട്ട കെ.പി.സി.സി. അംഗങ്ങളുടെ യോഗം രാവിലെ പത്തരയ്ക്ക് ഇന്ദിരാഭവനില്‍ ചേരും. കേരളത്തിന്റെ ചുമതലയുള്ള റിട്ടേണിംഗ് ഓഫീസര്‍ സുദര്‍ശന്‍ നാച്ചിയപ്പന്‍ യോഗത്തില്‍ പങ്കെടുക്കും. കെ.പി.സി.സി. അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തുന്ന പ്രമേയം യോഗം പാസാക്കും. അധ്യക്ഷന്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഗ്രൂപ്പുകള്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍, സോളാര്‍ അടക്കമുള്ള വിഷയങ്ങള്‍ പല നേതാക്കള്‍ക്കും തിരിച്ചടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here