എന്‍.സി.പിയില്‍ ലയിച്ച് മന്ത്രിയാകാനില്ലെന്ന് കോവൂര്‍

0
3

തിരുവനന്തപുരം: എന്‍.സി.പിയില്‍ ലയിച്ച് മന്ത്രിയാകാനില്ലെന്ന് കോവൂര്‍ കുഞ്ഞുമോന്‍. ആര്‍.എസ്.പി ലെനിനിസ്റ്റ് വിഭാഗത്തിനുശേഷമാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
കോവൂരിനെയും കൂട്ടരെയും പാര്‍ട്ടിക്കൊപ്പമെത്തിച്ച് മന്ത്രിസ്ഥാനം നല്‍കാന്‍ എന്‍.സി.പി നീക്കം നടത്തുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here