സക്കീര്‍ ഹുസൈല്‍ പാര്‍ട്ടി ഓഫീസിലെത്തിയത് പരിശോധിക്കും: കോടിയേരി

0

കൊച്ചി: വനിതാ വ്യവസായിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പോലീസ് അന്വേഷിക്കുന്ന കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ പാര്‍ട്ടി ഓഫീസിലെത്തിയത് അന്വേഷിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സക്കീര്‍ ഹുസൈന്‍ കീഴടങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here