കണ്ണ് പോയിട്ട് സി.പി.എം പ്രവര്‍ത്തകരുടെ രോമത്തില്‍ തൊടാന്‍ സാധിക്കില്ലെന്ന് കോടിയേരി

0

തിരുവനന്തപുരം: കേന്ദ്ര ഭരണത്തിന്റെ ഹുങ്കില്‍ സി.പി.എം നേതാക്കളുടെ കണ്ണ് പോയിട്ട് രോമത്തില്‍ തൊടാന്‍ ബി.ജെ.പിക്ക് കഴിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കലാപത്തിനു ആഹ്വാനം നടത്തിയ സരോജ് പാണ്ഡേക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here