പി.കെ. ശശിക്കെതിരെ പരാതി കിട്ടിയെന്ന് കോടിയേരി

0

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശിക്കെതിരായ ലൈംഗിക പീഡന പരാതി മൂന്നാഴ്ച മുമ്പ് കിട്ടിയതായി സ്ഥിരീകരിച്ച് സി.പി.എം സംസ്ഥാന നേതൃത്വം. പരാതിയില്‍ നടപടി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. പാര്‍ട്ടി പരിഹരിക്കേണ്ട പ്രശ്‌നമായതിനാലാണ് യുവതി പാര്‍ട്ടിക്കു പരാതി നല്‍കിയത്. കേന്ദ്രനേതൃത്വം നടപടിക്കു നിര്‍ദേശിച്ചിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.

അതേസമയം, സംഭവം ആസൂത്രിതമെന്നാണ് പി.കെ. ശശിയുടെ നിലപാട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here