ഗവര്‍ണര്‍ ട്വീറ്റ് ചെയ്ത രീതിക്കെതിരെ ശക്തമായ വിമര്‍ശനവുമായി കോടിയേരി

0
1

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ വിഷയം ഗവര്‍ണര്‍ ട്വീറ്റ് ചെയ്ത രീതിക്കെതിരെ ശക്തമായ വിമര്‍ശനവുമായി സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൂടിക്കാഴ്ചക്കു ശേഷം മുഖ്യമന്ത്രിയെ രാജ്ഭവനില്‍ സമ്മണ്‍ ചെയ്തു എന്ന് ട്വീറ്റ് ചെയ്തത് ജനാധിപത്യ വ്യവ്സ്ഥയെയും ഫെഡറല്‍ സംവിധാനത്തേയും ദുര്‍ബലപ്പെടുത്തുന്നതായിപ്പോയി എന്ന് കോടിയേരി പാര്‍ട്ടി പത്രത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നു. അത്തരമൊരി സന്ദേശം ഗവര്‍ണര്‍ ഒഴിവേക്കണ്ടതായിരുന്നവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here