ഇന്ത്യയെ പരോക്ഷമായി വിമര്‍ശിച്ച് കോടിയേരിയുടെ ചൈനീസ് മിസൈല്‍

0
1

ആലപ്പുഴ: അമേരിക്കന്‍ സാമ്രാജ്യത്വം ചൈനയെ വളഞ്ഞിട്ടാക്രമിക്കുകയാണെന്നും
ഇന്ത്യ അതിന്റെ പങ്കാളിത്ത രാജ്യമെന്നും കോടിയേരിയുടെ വിമര്‍ശനം. തെക്കന്‍കൊറിയയെ ആയുധങ്ങള്‍ നല്‍കി സഹായിച്ച് വടക്കന്‍കൊറിയയെ ആക്രമിക്കാനാണ് അമേരിക്കന്‍ നീക്കം. ചൈനയ്ക്കെതിരെ അമേരിക്ക, ഇന്ത്യ, ജപ്പാന്‍, ഓസ്ട്രേലിയ എന്നിവരടങ്ങുന്ന അച്ചുതണ്ട് രൂപപ്പെട്ടിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ ചൈനയ്ക്ക് അവകാശമുണ്ടെന്നും കോടിയേരി പറഞ്ഞു. സി.പി.എം. ആലപ്പുഴ ജില്ലാ സമ്മേളന വേദിയിലായിരുന്നു കോടിയേരിയുടെ പ്രസംഗം.

LEAVE A REPLY

Please enter your comment!
Please enter your name here