യു.ഡി.എഫിന്റെ ക്ഷണം നിരസിച്ച് മാണി, തല്‍ക്കാലം ഒരു മുന്നണിയിലേക്കുമില്ല

0

പാലാ: മുന്നണി പ്രവേശത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും യു.ഡി.എഫില്‍ ചേരാനില്ലെന്നും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണി. മുന്നണി മാറ്റത്തിനു ദാഹവും മോഹവുമായി നടക്കുന്നില്ല. പാര്‍ട്ടിക്ക് ഇപ്പോള്‍ സ്വതന്ത്രമായൊരു നിലപാടുണ്ട്. അതില്‍ മാറ്റമില്ല. പാര്‍ട്ടിയുടെ സമീപന രേഖയുമായി യോജിക്കുന്നവരോട് സഹകരിക്കുമെന്നും മാണി വ്യക്തമാക്കി. അത്തരം ആലോചനകള്‍ക്കു സമയമായിട്ടില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here