തിരുവനന്തപുരം: തിരുവനന്തപുരത്ത് വി.വി. രാജേഷും കോഴിക്കോട് വി.കെ. സജീവനും ബി.ജെ.പി ജില്ലാ പ്രസിഡന്റുമാര്‍. കണ്ണൂര്‍, കാസര്‍കോട്, എറണാകുളം, കോട്ടയം ജില്ലാ പ്രസിഡന്റുമാരുടെ കാര്യത്തില്‍ സമവായമായിട്ടില്ല.

പ്രഖ്യാപിച്ച മറ്റു ജില്ലാ പ്രസിഡന്റുമാര്‍:
കൊല്ലം: ബി ബി ഗോപകുമാര്‍
പത്തനംതിട്ട: അശോകന്‍ കുളനട
ആലപ്പുഴ: എംവി ഗോപകുമാര്‍
ഇടുക്കി: കെ എസ് അജി
തൃശ്ശൂര്‍ : അഡ്വ: കെകെ അനീഷ് കുമാര്‍
പാലക്കാട്: അഡ്വ: ഇ കൃഷ്ണദാസ്
മലപ്പുറം: രവി തേലത്ത്
വയനാട്: സജി ശങ്കര്‍

LEAVE A REPLY

Please enter your comment!
Please enter your name here