ആദ്യ അവസരം ബി.ജെ.പിക്ക്, ഗവര്‍ണര്‍ ക്ഷണിച്ചു, പ്രതിഷേധിച്ച് കോണ്‍ഗ്രസ്

0

ബംഗളൂരു: കര്‍ണാടകയില്‍ ബി.എസ്. യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ നാളെ സര്‍ക്കാര്‍ രൂപീകരിക്കും.സത്യപ്രതിജ്ഞയ്ക്കുള്ള ക്ഷണം യെദ്യൂരപ്പയ്ക്ക് ലഭിച്ചതായി ബി.ജെ.പി വ്യക്തമാക്കി.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന സമയവും തീയതിയും അറിയിക്കാനും 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാനുമാണ് നിര്‍ദേശം. മുന്‍ അറ്റോണി ജനറല്‍ മുകള്‍ റോഹ്ത്തഗിയുമായി നിയമവശങ്ങള്‍ ചര്‍ച്ച ചെയ്തശേഷമാണ് ഗവര്‍ണറുടെ തീരുമാനം.
ഗവര്‍ണറുടെ നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. സത്യപ്രതിജ്ഞ സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചീഫ് ജസ്റ്റിസിനെ കാണുകയും ചെയ്തു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here