113 ആര് കടക്കും, വ്യക്തതയില്ലാതെ എക്‌സിറ്റ് പോളുകള്‍

0

ഡല്‍ഹി: എക്‌സിറ്റ് പോളുകളില്‍ മുന്‍തൂക്കം കോണ്‍ഗ്രസിന്. കേവല ഭൂരിപക്ഷം കിട്ടുമെന്ന് ബി.ജെ.പി. തൂക്കുസഭയില്‍ പ്രതീക്ഷവച്ച ജനതാദള്‍. കര്‍ണാടകയില്‍ കണക്കെടുപ്പുകള്‍ തുടരുകയാണ്.

കൂടുതല്‍ എക്‌സിറ്റ് ഫലങ്ങളിലും കോണ്‍ഗ്രസ്സാണ് ഏറ്റവും വലിയ ഒറ്റ കക്ഷി. കന്നഡ ചാനലായ സുവര്‍ണ, ഇന്ത്യാടുഡേ, ടൈംസ് നൗ, ആജ്തക് എന്നിവയുടെ പ്രവചനം കോണ്‍ഗ്രസ്സിന് അനുകൂലമായപ്പോള്‍ എ.ബി.പി, ന്യൂസ് എക്‌സ്, ന്യൂസ് നാഷന്‍, റിപബ്ലിക് ടി.വി എന്നീ പ്രവചനങ്ങള്‍ ബി.ജെ.പിക്കും ഒപ്പം നിന്നു. എന്നാല്‍, 113 മറികടക്കപ്പെടുമെന്ന് പറയുന്നവര്‍ വിരളം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here