ഹൃദയാഘാതം: കര്‍ണാടകയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു

0

ബെംഗളൂരു: കര്‍ണാടകയിലെ ജയനഗര്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.എല്‍.എയുമായ ബി.എന്‍. വിജയകുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വ്യാഴാഴ്ച രാത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here