കമല്‍ ഹാസന്റെ പാര്‍ട്ടി പ്രഖ്യാപനം ഫെബ്രുവരി 21ന്

0
3

ചെന്നൈ: തമിഴ്് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന തെന്നിന്ത്യന്‍ താരം കമല്‍ ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് ഫെബ്രുവരി 21ന് പ്രഖ്യാപിക്കും. തമിഴ്‌നാട്ടിലെ രാമനാപുരത്തു നിന്നു സംസ്ഥാന വ്യാപകമായ പര്യടനവും അന്നുതന്നെ ആരംഭിക്കുമെന്നും കമല്‍ ഹാസന്‍ പറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here