കേരളാ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു, ജോസ് കെ. മാണി രാജ്യസഭയിലേക്ക്

0

കോട്ടയം: കേരള കോണ്‍ഗ്രസിനു ലഭിച്ച രാജ്യസഭാ സീറ്റില്‍ പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി മത്സരിക്കും. പാലായില്‍ ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. സി.പി.എമ്മില്‍ നിന്ന് എളമരം കരീമും സി.പി.ഐയില്‍ നിന്ന് ബിനോയ് വിശ്വവുമാണ് മറ്റു സ്ഥാനാര്‍ത്ഥികള്‍. മൂന്നു ഒഴിവുകളാണ് കേരളത്തില്‍നിന്ന് വരുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here