ജനതാദള്‍ (യു) എല്‍.ഡി.എഫിലേക്ക്

0
2

തിരുവനന്തപുരം: ഇടതു മുന്നണിയില്‍ ചേരാന്‍ ജനതാദള്‍(യു) തീരുമാനിച്ചു. ഇന്നു ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ 14 ജില്ലാ പ്രസിഡന്റുമാരും തീരുമാനത്തെ അനുകൂലിച്ചു. തീരുമാനം ഏകകണ്ഠമാണെന്ന് യോഗത്തിനുശേഷം സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here