ജയലളിത മരിച്ചത് 2016 ഡിസംബര്‍ നാലിനോ അഞ്ചിനോ ?

0
3

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിത മരിച്ചത് 2016 ഡിസംബര്‍ നാലിനോ അഞ്ചിനോ ? നാലിന് മരിച്ചിരന്നതായി വെളിപ്പെടുത്തി ശശികലയടെ സഹോദരന്‍ വി. ദിവാകരന്‍ രംഗത്ത്. ഇക്കാര്യം മറച്ചുവച്ച് അഞ്ചിന് രാത്രി 11ന് അന്ത്യം സംഭവിച്ചുവെന്ന് ഔദ്യോഗികമായി അറിയിപ്പ് നല്‍കുകയായിരുന്നുവെന്ന് ദിവാകരന്‍ ആരോപിച്ചു. തിരൂവാരൂരിലെ മന്നാര്‍കുടിയില്‍ നടന്ന എം.ജി.ആര്‍ ജന്മശതാബ്ദി ആഘോഷത്തില്‍ പ്രസംഗിക്കുകയായിരുന്നു ദിവാകരന്‍. ഇക്കാര്യം അറിയില്ലെന്നാണ് ദിനകരന്റെ പ്രതികരണം. എന്നാല്‍, ഇക്കാര്യം ആശുപത്രി അധികൃതരും നിഷേധിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here