അച്യുതമേനോനെ വേണ്ട രീതിയില്‍ അനുസ്മരിച്ചില്ല, പിണറായിക്കെതിരെ സി.പി.ഐ കുറ്റപത്രം

0
13

തിരുവനന്തപുരം: ഭൂപരിഷ്‌കരണ ഭേദഗതി നിയമത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടകനത്തില്‍ സി. അച്യുതമേനോനെ മറന്ന മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തി സി.പി.ഐ മുഖപത്രം ജനയുഗത്തിന്റെ എഡിറ്റോറിയല്‍.

മുഖ്യമന്ത്രി ചരിത്ര വസ്തുതകളെ മന:പൂര്‍വ്വം തമസ്‌കരിച്ചുവെന്നും യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നുവെന്നും എഡിറ്റേറിയല്‍ കുറ്റപ്പെടുത്തുന്നു. സി അച്യുതമേനോന്‍ ഭൂപരിഷ്‌കരണം നടപ്പിലാക്കിയെന്നല്ലാതെ അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ അനുസ്മരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നും മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here